Banner Ads

മോഹൻലാല്‍ കാശിന് വേണ്ടി എന്തും ചെയ്യും ; തുറന്നടിച്ച് ശാന്തിവിള ദിനേഷ്

ബിഗ് ബോസിനെ കുറിച്ച്‌ വലിയൊരു വിഭാഗം ആളുകള്‍ ഉന്നയിക്കുന്ന പ്രധാന എതിർപ്പുകളില്‍ ഒന്നാണ് ഇത് സമൂഹത്തില്‍ ഉണ്ടാകുന്ന സ്വാധീനം. കൊച്ചു കുട്ടികള്‍ വരെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ഈ കാലത്ത് ബിഗ് ബോസ് അവരില്‍ മോശം സ്വാധീനമുണ്ടാക്കും എന്നായിരുന്നു പ്രധാനമായി ഉയർന്ന വിമർശനം.