ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് വ്യക്തമായ മുൻതൂക്കം നൽകിയ ആയുധങ്ങളിലൊന്നായിരുന്നു ബ്രഹ്മോസ് ക്രൂയിസ് മിസൈൽ. പ്രതിരോധത്തിൽ ഇന്ത്യയുടെ മുഖമായി മാറിയ ബ്രഹ്മോസ് മിസൈലിനായി കൂടുതൽ രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചതോടെ ആയുധ വ്യാപാരത്തിൽ വലിയ മുന്നേറ്റമാണ് ഇന്ത്യ നടത്തുന്നത്.