
ഹമാസിന്റെ പുതിയ തലവനെ തീര്‍ക്കാനായി ലക്ഷ്യമിട്ടുകയാണ് ഇസ്രയേലിന്റെ ഓപ്പറേഷന്‍ ഖാന്‍ യുനീസ്. മാത്രമല്ല ഈ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടുകായും ചെയ്തു. ഹമാസിന്റെ പുതിയ തലവനായ മുഹമ്മദ് സിന്‍വര്‍ കൊല്ലപ്പെട്ടോ എന്ന കാര്യം ഇസ്രയേല്‍ നിലവിൽ ഇതുവരെ സ്ഥിരീകരിക്കുകയും ചെയ്തിട്ടില്ല. ഇയാളെ ലക്ഷ്യമിട്ട് കൊണ്ട് ഗാസയിലെ ഒരാശുപത്രിക്ക് നേരേയായിരുന്നു ഇസ്രയേല്‍ പ്രധനമായിട്ടും ആക്രമണം നടത്തിയിരുന്നത്.