Banner Ads

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക ; ഭയന്ന് വിറച്ച് രോഗികൾ

വെള്ളിയാഴ്ച അഞ്ച് പേർ മരിച്ചത് രാത്രിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ പുക ശ്വസിച്ചതിനെ തുടർന്നാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ സംഭവിച്ചത് അങ്ങനെ അല്ലായിരുന്നു.പുക മരണകാരണം അല്ലന്നായിരുന്നു ആരോഗ്യ വകുപ്പ് പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *