Banner Ads

നെതന്യാഹുവിന്റെ പുതിയ വെളിപ്പെടുത്തൽ!! ഇസ്രയേലിൽ കാട്ടുതീ യഥാർത്ഥത്തിൽ സൃഷ്ടിച്ചത് ആര്

ഗസ്സയിലെ കുട്ടികളെ കൊന്നതിന് ഇസ്രയേലിന് ദൈവം നല്‍കിയ ശിക്ഷ”- ജറുസലേമിലെ കാട്ടുതീയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നേരത്തെ അമേരിക്കയില്‍ കാട്ടുതീ ഉണ്ടായപ്പോഴും ഇത്തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. കാട്ടുതീ എന്നത് ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്ന പ്രകൃതി ദുരന്തങ്ങളില്‍ ഒന്ന് കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *