Banner Ads

പേര്‍ഷ്യന്‍ ഗള്‍ഫ് ബങ്കറിംഗ് വ്യവസായം ഇനി ഇറാൻ ഭരിക്കും; ഖമേനിയുടെ മാസ്റ്റർ പ്ലാൻ

ഇറാൻ ഇപ്പോൾ പ്രധനമായിട്ടും യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഫുജൈറയുമായി മത്സരിക്കാന്‍, പേര്‍ഷ്യന്‍ ഗള്‍ഫിലെ ഒരു പ്രധാന ബങ്കറിംഗ് കേന്ദ്രമാക്കി ഖേഷ്ം ദ്വീപിനെ മാറ്റാനുള്ള നീക്കത്തിലാണ്. പേര്‍ഷ്യന്‍ ഗള്‍ഫിലെ പ്രധാന കപ്പല്‍ പാതകളില്‍ നിന്ന് 8 കിലോമീറ്റര്‍ മാത്രം അകലെയുള്ള സലാഖ് തുറമുഖമായ ഖേഷ്മില്‍ ഇറാന്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. തുറമുഖത്തിന്റെ തന്ത്രപരമായ സ്ഥാനം തന്നെയാണ് ഇതിനു പിന്നിൽ നിലനിൽക്കുന്ന പ്രധാന കാരണവും.

Leave a Reply

Your email address will not be published. Required fields are marked *