Banner Ads

ജയിലുകളിൽ കഴിയുന്നത് കൊണ്ട് അവർക്ക് മനുഷ്യാവകാശം നിഷേധിക്കാൻ കഴിയില്ല

എത്രയൊക്കെ പുരോഗമനം പറഞ്ഞാലും തടവുകാരെന്നാല്‍ അല്‍പം ആശങ്കയോടെയാണ് പൊതുവെ സമൂഹം കാണുന്നത്.അവർ ചെയ്ത കുറ്റകൃത്യങ്ങളുടെ കാഠിന്യം അനുസരിച്ച്‌ ആശങ്ക കൂടുകയും ചെയ്യും. ജയിലുകളില്‍ കഴിയുക എന്നത് കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയാണെങ്കില്‍ കൂടി മനുഷ്യാവകാശങ്ങളില്‍ പൂർണമായും നിന്ന് തടവുകാരെ മാറ്റി നിർത്തുക എന്നതും ശരിയായ കാര്യമല്ല.അടിസ്ഥാന ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റാനുള്ള സൗകര്യം കൊടും കുറ്റവാളികള്‍ക്ക് വരെ നല്‍കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *