Banner Ads

പലപ്പോഴും പല രാജുവിനെയാണ് കാണാൻ കഴിയുന്നത് ; പൃഥ്വിരാജിനെ കുറിച്ച് മണിക്കുട്ടൻ

എമ്പുരാൻ എന്ന സിനിമയിൽ നല്ലൊരു കഥാപാത്രം ചെയ്യാനുള്ള അവസരം നടൻ മണിക്കുട്ടനും ലഭിച്ചിരുന്നു. അതിനാൽ തന്റെ സന്തോഷം പല അവസരങ്ങളിലും മണിക്കുട്ടൻ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ സ്ക്രീൻ ടൈം കുറവായിരുന്നുവെന്നതിന്റെ പേരിൽ വലിയ രീതിയിൽ നടൻ പരിഹങ്ങൾ ഏറ്റുവാങ്ങിയിരുന്നു. അതിനെയെല്ലാം വളരെ പോസിറ്റിവിറ്റിയോടെയാണ് നടൻ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *