Banner Ads

ഊർജ്ജ ശേഖരത്തിൽ ഒന്നാമത് റഷ്യ!! ഖമേനിയുടെ അടുത്ത മാസ്റ്റർ പ്ലാൻ |

ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യം അമേരിക്കയാണെങ്കില്‍, ലോകത്ത് ഇന്ന് ഏറ്റവും വലിയ ഊര്‍ജ്ജ ശേഖരം നിലനിൽക്കുന്നത് റഷ്യ എന്ന രാജ്യത്താണ്. ഇതു സംബന്ധിച്ച കൊണ്ടുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അനവധി പതിറ്റാണ്ടുകളുടെ എണ്ണ ശേഖരവും ഒരു നൂറ്റാണ്ട് നിലനില്‍ക്കാന്‍ ആവശ്യമായ പ്രകൃതിവാതകവും 500 വര്‍ഷത്തേക്ക് ആവശ്യമായ കല്‍ക്കരിയും റഷ്യ എന്ന ലോകത്തെ ഏറ്റവും വലിയ രാജ്യത്ത് ഇപ്പോൾ നിലനില്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *