Banner Ads

മോഹൻലാൽ-പൃഥ്വിരാജ് ചിത്രത്തിന് അടിപതറി!! കളക്ഷനിൽ വൻ ഇടിവ്; കളക്ഷൻ കണക്കുകൾ

വൻ ഹൈപ്പോടെ തീയേറ്ററുകളിൽ എത്തിയ മോഹൻലാൽ-പൃഥ്വിരാജ് ചിത്രമാണ് എമ്പുരാൻ. ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവർ ചേർന്നായിരുന്നു നിർമ്മിച്ചത്. മലയാളം കണ്ട ഏറ്റവും വലിയ കളക്ഷൻ നേടിയ സിനിമ എന്ന നേട്ടം ഈ ചിത്രം സ്വന്തമാക്കി. റിലീസിന് മുൻപ് തന്നെ 50 കോടിയിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് കുടുതലും ലഭിച്ചുകൊണ്ടിരുന്നത്. പക്ഷെ റിലീസ് ചെയ്ത് പതിനഞ്ചാം ദിനത്തിൽ കളക്ഷനിൽ വലിയ ഇടിവാണ് സംഭവിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *