ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഉടന്‍ ചൈനയില്‍ തുറക്കും. ഈഫല്‍ ഗോപുരത്തിന്റെ ഏകദേശം ഇരട്ടി ഉയരമുണ്ട് ഈ പാലത്തിന്. ഹ്വാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലം ജൂണിലാണ് തുറക്കുന്നത്. നദീനിരപ്പില്‍ നിന്ന് 625 മീറ്റര്‍ ഉയരം.
Your email address will not be published. Required fields are marked *
Comment *
Name
Email
Website