Banner Ads

തിരുവനന്തപുരത്ത് എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ ; ലഹരി മാഫിയ സംഘങ്ങളുടെ ആക്രമണം

തിരുവനന്തപുരം: , തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ് എഫ് ഐ യൂണിറ്റ് അംഗങ്ങൾക്ക് എതിരെയാണ് ലഹരി മാഫിയ സംഘങ്ങളുടെ ആക്രമണമുണ്ടായത്.ആക്രമണത്തിൽ 4 എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക് പറ്റി. ഇന്നലെ രാത്രിയിലാണ് അക്രമം ഉണ്ടായത് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പെൺകുട്ടികൾക്കും പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ യൂണിറ്റ് സമ്മേളനം കഴിഞ്ഞതിന് പിന്നാലെ ആണ് ആക്രമണമുണ്ടായത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *