Banner Ads

കസേരയില്‍ ഇരിപ്പുറപ്പിച്ചതോടെ ഡോണള്‍ഡ് ട്രംപ് സ്വഭാവം പുറത്ത് വന്നു

രണ്ടാം തവണ അമേരിക്കൻ അധികാര കസേരയില്‍ ഇരിപ്പുറപ്പിച്ചതോടെ ഡോണള്‍ഡ് ട്രംപ് അമേരിക്കൻ ഇമിഗ്രേഷൻ നിയമങ്ങള്‍ കർശനമാക്കിയിട്ടുണ്ട്. പുത്തൻ പരിഷ്‌കാരങ്ങള്‍ അനുസരിച്ച്‌ സാധുവായ വിസയോ ESTA അംഗീകാരമോ കൈവശം വെച്ചിരിക്കുന്നത് അമേരിക്കയിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നില്ലെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്, ബ്രിട്ടനും ജർമ്മനിയും.

Leave a Reply

Your email address will not be published. Required fields are marked *