
വീട്ടുവളപ്പിൽ കയറിയ മൂർഖനെ ഒറ്റക്കടിക്ക് രണ്ട് കഷ്ണമാക്കി റോട്ട്വീലർ.ഉടമ വിലക്കിയെങ്കിലും മൂർഖനെ വിട്ടില്ല.റോട്ട്വീലർ മൂർഖനെ നിമിഷനേരം കൊണ്ട് മുറിച്ചിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലായിട്ടുണ്ട്. വീട്ടുമുറ്റത്തെ തെങ്ങിന്‍തടത്തില്‍ വെച്ചാണ്