കണ്ണില്‍ കണ്ടവന്റെ ബെഡ് റൂം അന്വേഷിച്ചു നടക്കുന്ന സദാചാര പോലീസുകാര്‍ ഇനി കുറച്ചുനാള്‍ ഈ മ.യ.ക്കു.മരുന്ന് കച്ചവടക്കാരെ ഓടിച്ചിട്ടു അടിച്ചാല്‍ തീരാവുന്ന പ്രശ്നമേ നിലവില്‍ കേരളത്തിലുള്ളൂ. ലഹരി വിരുദ്ധ പോലീസാകാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങട്ടെ. അതില്‍ യുവജന സംഘടനകള്‍ രാഷ്ട്രീയം കലര്‍ത്താതിരുന്നാല്‍ മതി. കാമ്ബസിനുള്ളില്‍ പൊലീസിന് ലാത്തിയും അധ്യാപകര്‍ക്ക് ചൂരലും കൊടുക്കണം