
കൊച്ചി: കളമശേരിയിൽ കിടക്ക നിർമാണ ഫാക്ടറി ഗോഡൗണിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽരണ്ട് വാഹനങ്ങൾ കത്തിനശിക്കപ്പെട്ടു .സംഭവത്തിൽ ആർക്കും പരിക്കൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സിവിൽ ഡിഫൻസ് സംഘം എത്തിയാണ് തീ നിയന്ത്രണ വിധായമാക്കിയത്. അതേസമയം തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല