Banner Ads

ഒൻപതാം ക്ലാസുകാരൻ ; സഹോദരിയെ പീഡിപ്പിച്ചതായി പരാതി

കൊച്ചി: കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. ശിശുക്ഷേമ സമിതിയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 2024 ഡിസംബറിലാണ് സംഭവം ഉണ്ടായത്. ശിശുക്ഷേമ സമിതിയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *