തിരുവനന്തപുരം:ഫെബ്രുവരി മാസത്തിലെ റേഷൻ വിതരണം നീട്ടി. ഈ മാസം 3 വരെയാണ് നീട്ടിയെന്ന് മന്ത്രി ജിആർ അനിൽ അറിയിച്ചു .നാലാം തീയതി മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾക്കു അവധി നൽകും. 5 മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും
Your email address will not be published. Required fields are marked *
Comment *
Name
Email
Website