Banner Ads

കൈക്കൂലി വാങ്ങുന്നതിനിടെ ; വില്ലേജ് ഓഫീസർ അറസ്റ്റിൽ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തു.. ഭൂമി പോക്കുവരവിനായി പരാതിക്കാരനിൽ നിന്നും 5000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.കോട്ടയം വെള്ളാവൂർ സ്പെഷ്യൽ വില്ലേജ് ഓഫീസർ അജിത്തിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വിജിലൻസ് ചോദ്യം ചെയ്തു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *