Banner Ads

വിരിഞ്ഞ കൊമ്പൻ വീണ്ടും ; ചിന്നാർ-മറയൂ റോഡിൽ

ഇടുക്കി: വിരിഞ്ഞ കൊമ്പൻ വീണ്ടും ചിന്നാർ-മറയൂർ റോഡിൽ ഇറങ്ങി ,മണിക്കൂറുകളോളം നീണ്ടുനിന്ന ഗതാഗത തടസ്സം സൃഷ്ട്ടിച്ചു കൊണ്ട് ആന റോഡിൽ നിലയുറപ്പിചക്രിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. ആനയെ കാനഡ ഉണ്ടാണ് തന്നെ വഴിയാത്രികർ അടുത്ത് വാഹനം നിർത്തി ആനയുടെ ദൃശ്യങ്ങൾ എടുത്ത് ആളുകൾ പ്രകോപിപ്പിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *