Banner Ads

റഷ്യയെ ചാക്കിലാക്കാൻ അമേരിക്ക ; ഭയപാടിൽ യൂറോപ്യൻ യൂണിയൻ

റഷ്യയും യുക്രെയ്നും തമ്മില്‍ ഒരു വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായാല്‍ യുക്രെയ്നില്‍ ഒരു യൂറോപ്യന്‍ യൂണിയന്‍ സമാധാന സേനയെ സ്വാഗതം ചെയ്യുമെന്നാണ് ട്രംപ് പറയുന്നത്. അമേരിക്ക അതിനെ ഒട്ടും എതിര്‍ക്കില്ലെന്നും ഒരു തരത്തിലുള്ള സമാധാന പരിപാലന ക്രമീകരണത്തിലും അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടില്ലെന്നും ട്രംപ് എടുത്ത് പറയുകയും ചെയ്തിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *