Banner Ads

വിശാഖപട്ടണം ചാരക്കേസിൽ മലയാളി ; ഉൾപ്പെടെ മൂന്നുപേർ കൂടി അറസ്റ്റിൽ

വിശാഖപട്ടണം :ചാരക്കേസിൽ മലയാളി ഉൾപ്പെടെ മൂന്നുപേരെകൂടി എൻഐഎ അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മലയാളിയായ പി എ അഭിലാഷ് എന്നയാളെ ചൊവ്വാഴ്ച കൊച്ചിയിൽ നിന്നാണ് അറസ്റ്റ് ചെയ്യത്. വേതൻ ലക്ഷ്മൺ ടാണ്ഡേൽ, അക്ഷയ് രവി നായിക് എന്നിവരെ കർണാടകയിൽ നിന്ന് പിടികൂടി. കേസിൽ നേരത്തെ അഞ്ചു പേർ അറസ്റ്റിലായിരുന്നു. നാവിക സേനയുടെ സുപ്രധാന വിവരങ്ങൾ പാക് ചാര സംഘടനകൾക്ക് കൈമാറിയെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *