Banner Ads

പാലരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ തേനീച്ചയുടെ ആക്രമണം ; നിരവധിക് പേർക്ക് പരിക്ക്

കൊല്ലം: പാലരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ തേനീച്ചയുടെ ആക്രമണത്തിൽ 25 പേർക്കാണ് തേനീച്ചയുടെ കുത്തേറ്റു . വനം വകുപ്പ് ജീവനക്കാരും സഞ്ചാരികളും അടക്കമനു തേനീച്ചയുടെ ആക്രമണത്തിന് പരിക്ക് പറ്റിയത്. പരിക്കേറ്റവർ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി .ആരുടെയും പരിക്ക് ഗുരുതരമല്ല. തുടർന്ന് തെന്മല ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കുരങ്ങോ പക്ഷികളോ തേനീച്ചക്കൂട് ഇളക്കിയതാകാം എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *