Banner Ads

വീണ്ടും കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം

മൂന്നാർ: ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിനു സമീപം നെറ്റികുടി റോഡിലാണ് കാട്ടു കൊമ്പൻ വാഹനം ആക്രമിച്ചത്. നെറ്റികുടിയിൽ നിന്നും മൂന്നാറിലേക്ക് ഗ്യാസ് വണ്ടിയുടെ മുൻവശത്തെ ഗ്ലാസ് പടയപ്പ തകർത്തു. ബഹളം വച്ചതോടെ പടയപ്പ കാട്ടിലേക്ക് പിൻവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *