Banner Ads

മൂന്നാറിൽ വീണ്ടും അക്രമകാരിയായ; ഒറ്റക്കൊമ്പൻ ഇറങ്ങി

ഇടുക്കി : മൂന്നാറിൽ വീണ്ടും അക്രമകാരിയായ ഒറ്റക്കൊമ്പൻ ഇറങ്ങി കന്നിമല എസ്റ്റേറ്റ് ടോപ്പ് ഡിവിഷനിലാണ് ആന എത്തിയത്. ആന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുന്നു. പ്രദേശത്ത് വ്യാപകമായി കൃഷികളുംമറ്റും നശിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *