
എനിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ ആദ്യമൊന്ന് ഞെട്ടി. ഒരു ഘട്ടത്തിലും പേടിക്കരുത്. മനസിനെ പറഞ്ഞ് പഠിപ്പിച്ചു. ധൈര്യത്തോടെ ചികിത്സയ്ക്ക് വിധേയനായി. ഇപ്പോഴി താ രോഗം മാറി. പഴയ ആരോഗ്യത്തിലേക്ക് മടങ്ങുന്നു…”ക്യാൻസറിനെ തോല്പിച്ച ചിരിയുമായി നടൻ മണിയൻപിള്ള രാജു. ‘ഏതു രോഗമായാലും പേടിച്ചാൽ പോയി’മഹാരോഗത്തെ പടിയിറക്കിയതിന്റെ ആത്മവിശ്വാസം.