Banner Ads

“ലോകമേ കാണുക…ഇതാണെന്റെ മകൻ “; വികാരഭരിതനായി ട്രംപ്

ഡൊണാൾഡ് ട്രംപ് തന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ ഒരു രസകമായ ചോദ്യം ചോദിച്ചു . ചോദ്യം കേട്ട് സദസ്സ് ഇളകി മറിയുകയും കരഘോഷങ്ങളും തുടങ്ങുകയും ചെയ്തു. എനിക്ക് ബാരൻ എന്ന് പേരുള്ള ഉയരം കൂടിയ ഒരു മകനുണ്ട് . ആരെങ്കിലും അവനെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്നതാണ് ചോദ്യം? പക്വത ഒത്ത കൗമാരക്കാനായ ബാരൻ ട്രംപിനെ ഡൊണാൾഡ് ട്രംപ് പരിചയപ്പെടുത്തിയത് ഇത്തരത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *