Banner Ads

ഇന്ത്യയിൽ ഇതുവരെ നടന്ന വധശിക്ഷ ..! ഗ്രീഷ്മ ആദ്യത്തെ പെൺകുട്ടി…

കാമുകൻ ഷാരോൺ രാജിനെ കഷായത്തിൽ കളനാശിനി കലക്കി കൊടുത്ത് കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ കോടതി വിധിയെ സ്വാഗതം ചെയ്ത് വലിയ ആഹ്ല‌ാദപ്രകടനമാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *