കൊച്ചി: വാഹനങ്ങൾ കഴുകുന്നതിനിടെ ഡ്രൈവർമാരുടെ മുറിയിൽ പ്രവേശിച്ച ജീവനക്കാരൻ പേപ്പറിന് അടിയിലുണ്ടായിരുന്ന പാമ്ബിനെ അറിയാതെ ചവിട്ടുകയും പാമ്ബ് കാലിൽ ചുറ്റുകയും കൊത്തുകയുമായിരുന്നു.എളമക്കര സ്വദേശി കെ.ജെ. ജോണിക്കാണ് പാമ്ബു കടിയേറ്റത്. ഉടൻ മറ്റ് ജീവനക്കാർ ചേർന്ന് ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പാമ്ബിനെ പിടികൂടാനായില്ല.