തിലകൻ, ഷമ്മി തിലകൻ, അഭിമന്യൂ ഷമ്മി തിലകൻ. അതേ, അഭിനയ കലയുടെ പെരുന്തച്ചൻ മഹാനടൻ തിലകൻ സാറിന്റെ മൂന്നാം തലമുറയും എത്തിക്കഴിഞ്ഞു, തിലകന്റെ കൊച്ചു മകനായ ഷമ്മി തിലകന്റെ മകൻ അഭിമന്യു മാർക്കോയിലെ വില്ലൻ വേഷത്തിലൂടെ തന്റെ സിനിമാ അരങ്ങേറ്റം സ്വപ്നതുല്യമാക്കിയിരിക്കുകയാണ്…