Banner Ads

ട്രൻസ്ഫെർ ജാലകം തുറന്നിരിക്കെ.. രാഹുലിന് കൂടു മാറ്റം

മലയാളി താരം കെ. പി.രാഹുൽ ഉൾപ്പെടെയുള്ളവർക്കു കൂടുമാറ്റത്തിന് അവസരം നൽകി താരനിരയിൽ അഴിച്ചുപണിക്കു കേരള ബ്ലാസ്‌റ്റേഴ്‌സ്. കോച്ച് മികായേൽ സ്‌റ്റാറേയ്ക്കു പകരം ഈ സീസണിൽ പുതിയ വിദേശ പരിശീലകൻ വേണ്ടെന്നു തീരുമാനിച്ചതിനു പിന്നാലെയാണ് ജനുവരി ഒന്നിന് ആരംഭിച്ച ട്രാൻസ്ഫർ വിൻഡോയിൽ വിൽപനയും വാങ്ങലുമായി സജീവമാകാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *