ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രതികാരമെന്നോണം നികുതി ചുമത്തുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി, ചില അമേരിക്കന്‍ ഉല്പന്നങ്ങളുടെ ഇറക്കുമതിക്ക് മേല്‍ ചുമത്തിയ ഉയര്‍ന്ന താരിഫ് പിന്‍വലിക്കണമെന്നാണ് ഭീഷണി രൂപേണ ട്രംപ് പറയുന്നത്..