1971ലെ യുദ്ധാനന്തരം പാക്കിസ്ഥാന്റെ കീഴടങ്ങല്‍ ചിത്രീകരിക്കുന്ന ഐക്കോണിക് ചിത്രം നീക്കം ചെയ്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പ്രിയങ്കാഗാന്ധിക്ക് മറുപടിയുമായി ഇന്ത്യന്‍ സൈന്യം, 1971ലെ യുദ്ധവീരന്മാരുടേയും ഫീല്‍ഡ് മാര്‍ഷലിന്റെയും പേരിലുള്ള പെയ്ന്റിംഗ് മനേക്ഷാ സെന്ററില്‍ സ്ഥാപിച്ചിരിക്കുന്നതായി പറയപെടുന്നു