ഹൈദ്രബാദ് സന്ധ്യ തീയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നും കുടുംബം ഒറ്റയ്ക്കല്ല താങ്ങായും തണലായും എല്ലാത്തിനും ഉണ്ടാകുമെന്നു പറഞ്ഞിട്ടും അല്ലു അർജുനെതിരെ പോലീസ് നീങ്ങുകയായിരുന്നു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ജൂബിലി ഹ്ഹിൽസിലെ വസതിയിൽ വച്ച ഹൈദ്രബാദ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത് ചിക്കട്പള്ളി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഫ് ഐ ർ റെഡ്ക്കണം എന്നാക്കണo എന്ന് അറിയിച്ചിട്ടും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു