Banner Ads

പുതുവർഷം റഷ്യ എന്തെന്ന് ലോകം അറിയും!! അമേരിക്കയടക്ക വലിയ വില നൽകേണ്ടി വരുമെന്ന് പുടിൻ

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ റഷ്യയെ പാടെ തള്ളുന്ന രീതിയാണ് യു.എന്നും സ്വീകരിച്ചുവന്നിരിക്കുന്നത്. അമേരിക്കയുടെ കളിപ്പാവയെന്ന യുഎന്നിനുള്ള ഇരട്ടപ്പേര് ശരിവെയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *