Banner Ads

Gen Z ആളുകൾ പണം കളയുന്ന വഴികൾ! ഇതാണ് ആ വൻ അബദ്ധങ്ങൾ!

ഇന്നത്തെ Gen Z തലമുറയിലെ ചെറുപ്പക്കാർ സാമ്പത്തിക കാര്യങ്ങളിൽ വരുത്തുന്ന വലിയ അബദ്ധങ്ങളും പണം വെറുതെ ധൂർത്തടിച്ചു കളയുന്ന കെണികളും വിവരിക്കുന്ന പ്രത്യേക വീഡിയോ. ഓൺലൈൻ സബ്‌സ്‌ക്രിപ്ഷൻ, ലൈഫ് സ്റ്റൈൽ ട്രെൻഡുകൾ, ക്രെഡിറ്റ് കാർഡ് കെണികൾ എന്നിവയിലൂടെ ബാങ്ക് ബാലൻസ് സീറോ ആകുന്നതിനെക്കുറിച്ചും ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നും വിശദമായി മനസ്സിലാക്കാം.