കുടിയേറ്റ നിരോധനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യുഎസ് സർക്കാർ പിന്തുടരുന്ന നയങ്ങളുടെ ഭാഗമായി 43 വിദേശ രാജ്യങ്ങള്‍ക്ക് യുഎസ്സിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് ഇപ്പോള്‍ അമേരിക്കൻ സർക്കാർ. പുതിയ തീരുമാനത്തിന്റെ ആദ്യഘട്ടത്തില്‍ 10 രാജ്യങ്ങള്‍ക്ക് സമ്ബൂർണ്ണ വിസ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.