വരും ദിവസം അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ സന്ദര്‍ശിക്കാന്‍ പോകുകയാണ്.സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് ട്രംപ് വരുന്നത്. രണ്ടാമൂഴത്തില്‍ ട്രംപിന്റെ ആദ്യ നയതന്ത്ര വിദേശ പര്യടനം കൂടിയാണിത്. ചൊവ്വാഴ്ച തുടങ്ങുന്ന സന്ദര്‍ശനം മൂന്ന് ദിവസം തുടരും.