Banner Ads

300 കോടി ക്ലബ്ബ് ഇനി വെറും തുടക്കം!! മലയാള സിനിമ ലോകം കീഴടക്കിയ മാന്ത്രിക വർഷം

മലയാള സിനിമയുടെ കരുത്ത് ആഗോളതലത്തിൽ തെളിയിക്കപ്പെട്ട വർഷമാണ് 2025. 300 കോടി എന്ന മാന്ത്രിക സംഖ്യ തൊട്ട സാമ്പത്തിക വിജയത്തിനൊപ്പം വൈവിധ്യമാർന്ന പ്രമേയങ്ങളും ഈ വർഷത്തെ ശ്രദ്ധേയമാക്കി.