2025-ലേക്ക് ട്രെയിൻ ബുക്ക് ചെയ്യുന്നവർ അറിയാൻ… സമയങ്ങളിൽ മാറ്റം
Published on: December 31, 2024
കേരളത്തിലടക്കം ട്രെയിൻ സമയത്തിൽ 2025 ജനുവരി മുതൽ മാറ്റം വരുകയാണ്. വണ്ടികളുടെ സമയവിവരങ്ങൾ അറിയാനുള്ള റെയിൽവേയുടെ ഔദ്യോഗിക ആപ്പായ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ (എൻടിഇഎസ്) പുതിയ സമയങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന നടപടികൾ ആണ് ഇപ്പൊൾ പുരോഗമിക്കുകയാണ്…