തമിഴകത്ത് രജനികാന്തിന്റെ പകരക്കാരൻ ആരാകും എന്ന ചോദ്യത്തിന് ഒരുകാലത്ത് പ്രസക്തിയുണ്ടായിരുന്നില്ല. രജനികാന്ത് സ്റ്റൈലും മാസുമായി മുന്നോട്ടുപോയപ്പോള്‍ തമിഴ് സിനിമയില്‍ നടന വിസ്‍മയത്തിന്റെ മറുവാക്ക് ആകാനായിരുന്നു മറുവശത്ത് കമല്‍ഹാസൻ ശ്രമിച്ചത്.എന്നാല്‍ ഓരോ കാലത്തും ആരാധകര്‍ ആ ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു അങ്ങനെ കിട്ടിയ ഉത്തരമായിരുന്നു വിജയ്…