ലോകമെമ്പാടും കാട്ടുതീ പോലെ പടർന്ന വൈറസ് നിരവധി ജീവനുകളും എടുത്തു. കോവിഡിന്റെ ആരംഭം മുതല്‍ ഈ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തില്‍ ആയിരുന്നു അമേരിക്ക. ഇതിനിടെ നിരവധി തവണ ചൈനയുടെ പേരും ഉയർന്ന് കേട്ടിരുന്നു. ചൈനയുടെ ലാബുകളില്‍ ഒന്നില്‍ നിന്നാണ് കൊറോണ വൈറസ് പുറത്തുചാടിയത് എന്നായിരുന്നു പുറത്തുവന്നിരുന്ന വാർത്തകള്‍. പക്ഷെ ഇതെല്ലാം ചൈന നിഷേധിച്ചു…