Banner Ads

10 രൂപ നാണയം വിനിമയം കുറഞ്ഞു ; നടപടി എടുത്ത് റിസർവ് ബാങ്ക്

10 രൂപ നാണയങ്ങള്‍ സ്വീകരിക്കാൻ മടി കാണിക്കുന്ന പ്രവണത ഇപ്പോൾ കൂടുതലാണ്. അത്തരത്തിൽ വിസമ്മതിക്കുന്ന അല്ലങ്കിൽ 10 രൂപ നാണയങ്ങൾ സ്വീകരിക്കാൻ വിസമ്മതിക്കുന്ന കർണാടകയിലെ വ്യാപാരികള്‍ക്ക് ഇനി മുതൽ പണി കിട്ടുമെന്ന വാർത്തയാണ് പുറത്തു വരുന്നത് .

Leave a Reply

Your email address will not be published. Required fields are marked *