സ്വന്തം കെണിയിൽ കുടുങ്ങി യുഎസ്!! അമേരിക്കയിൽ ഭിന്നതയും സാമ്പത്തിക മാന്ദ്യവും
Published on: March 12, 2025
ഡോണൾഡ് ട്രംപ് അധികാരത്തിലേറി മൂന്ന് മാസമാകുമ്പോഴേക്കും അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് ചുവടുവെയ്ക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.