Banner Ads

സൊസൈറ്റിക്ക് മുമ്പിൽ ആ പാവം സ്വയംഹത്യ ചെയ്തു ; കട്ടപ്പനയിൽ വൻ പ്രതിഷേധം

സാബുവിന്റെ ഭാര്യ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരെ ആശുപത്രിയിൽനിന്നു ഡിസ്‌ചാർജ് ചെയ്യുന്നതിനാണ് പണം ആവശ്യപ്പെട്ടതെന്നും പറയുന്നു. സൊസൈറ്റിയിലെത്തിയപ്പോൾ ഉണ്ടായ ദുരനുഭവമാകാം ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസ് നൽകുന്ന സൂചന. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ബിജെപി പ്രവർത്തകരും വ്യാപാരി-വ്യവസായി അംഗങ്ങളും പ്രതിഷേധവുമായി സൊസൈറ്റിക്കു മുന്നിൽ എത്തിയിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടോടെ യാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *