Banner Ads

സൈബർ ലോകത്തെ ചതിക്കുഴികൾ; സൂക്ഷിച്ചില്ലെങ്കിൽ അപകടം, പെൺകുട്ടികൾ ജാഗ്രത പാലിക്കേണ്ടതെങ്ങനെ? |

സോഷ്യൽ മീഡിയ സൗഹൃദങ്ങൾ പലപ്പോഴും വലിയ ചതിക്കുഴികളാണ്. ആകർഷകമായ പ്രൊഫൈലുകളിലൂടെയും മധുരവാക്കുകളിലൂടെയും അടുപ്പം സ്ഥാപിച്ച് പെൺകുട്ടികളെ കെണിയിലാക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ഇത്തരം ബന്ധങ്ങളിൽ വിശ്വസിച്ച് സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും പങ്കുവെയ്ക്കുമ്പോൾ അത് പിന്നീട് ഭീഷണിക്കും ചൂഷണത്തിനും വഴിമാറുന്നു. സൈബർ ലോകത്തെ ഈ അപകടങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം, പെൺകുട്ടികൾ എങ്ങനെ സുരക്ഷിതരായിരിക്കാം, കുടുംബത്തിനും സമൂഹത്തിനും ഇതിലുള്ള പങ്ക് എന്നിവ വിശദീകരിക്കുന്നു.