പണം പോയതല്ലാതെ കോൺഗ്രസ് തനിക്ക് ഒരു നല്ല കാര്യവും ചെയ്ത് തന്നിട്ടില്ലെന്ന് ബിജെപി നേതാവ് പദ്മജാ വേണുഗോപാൽ.വിദേശത്തു നിന്ന് വന്നു കഴിഞ്ഞ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടും, ചാനൽ ചർച്ചകളിൽ പങ്കെടുത്തും സൂത്രത്തിൽ വളർന്ന സന്ദീപ് വാര്യർക്ക് അറിയപ്പെടുന്ന വിലാസം ഉണ്ടാക്കിക്കൊടുത്തത് ബിജെപിയാണെന്നും പദ്മജാ വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.