സിറിയയിലെ ആഭ്യന്തര യുദ്ധമാണ് ഇപ്പോള്‍ പ്രധനയും പശ്ചിമേഷ്യയിലെ വലിയൊരു പ്രശ്നമായി മാറിയിരിക്കുന്നത്. മാത്രമല്ല സിറിയയിലെ ജനങ്ങള്‍ പ്രധനയും കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. 2011ല്‍ ഉണ്ടായ യുദ്ധത്തിന്റെ സമാന സാഹചര്യത്തിലൂടെയാണ്. വിമത പോരാളികളെ നേരിടാനുള്ള സൈനിക ശേഷി സിറിയക്കില്ല എന്നതാണ് യാഥാർഥ്യം. അതിനാൽ തന്നെ റഷ്യയും ഇറാനും സിറിയയ്ക്ക് കൈത്താങ്ങായി കൂടെ നിലനില്കുനുണ്ട്. സിറിയയില്‍ ആയിരക്കണക്കിന് വരുന്ന വിമത പോരാളികള്‍ രണ്ടാമത്തെ വലിയ നഗരമായ അലെപ്പോയുടെ നിയന്ത്രണം ഏറ്റെടുക്കുകയുണ്ടായി. സിറിയയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ഇറാന് രംഗത്ത് എത്തിയതോടെ, വിമത പോരാളികള്‍ക്ക് ഇനി അധിക ദിവസം സിറിയയില്‍ പിടിച്ചുനില്ക്കാനാകില്ലെന്നത് യാഥാർഥ്യമാണ്.