ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് സിനിമാലോകത്തുനിന്ന് വിട്ടുനിന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് നടൻ അഷ്കർ സൗദാൻ. മമ്മുക്ക പൂർണ്ണ ആരോഗ്യവാനാണെന്നും, അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ഒരു ‘ഗ്രാൻഡ് എൻട്രി’ പ്രതീക്ഷിക്കാമെന്നും അഷ്കർ പറഞ്ഞു.