സേവനമാണ് സമർപ്പണം എന്ന് എഴുതിയ പണക്കാർ മാത്രം വരുന്ന ബാങ്കിൽ സാധാരണക്കാരിയുടെ വേഷത്തിലെത്തിയ ജില്ലാ കളക്ടറെ (ഡി.എം) ബാങ്കിലുള്ളവർ അവഗണിക്കുകയും അപമാനിക്കുകയും ചെയ്ത ശേഷം അവർക്ക് കിട്ടിയത് കനത്ത ശിക്ഷയാണ്. ഒപ്പം മനുഷ്യത്വത്തോടെ പെരുമാറിയ ജൂനിയർ ജീവനക്കാരൻ പവനെ ഡി.എം. മാനേജരാക്കിയ ഈ ഒരു അനുഭവം ആ ബാങ്കിന്റെ പ്രവർത്തന ശൈലി മാറ്റിമറിച്ചു. അധികാരത്തിന്റെ അഹങ്കാരവും വിനയത്തിന്റെ പാഠവും എന്തെന്ന് പഠിപ്പിക്കുന്ന ഒരു പ്രചോദന സംഭവം..